Thursday, June 20, 2013

Contests for Plus Two students | The Hindu

Contests for Plus Two students | The Hindu

1 comment:

  1. നമ്മുടെ മാതൃരാജ്യം ആഗസ്റ്റ് 15-ന് അറുപത്തിയേഴാം സ്വാതന്ത്യദിനം ആഘോഷിക്കുകയാണ്. എല്ലാ മാന്യ സുഹൃത്ത്‌ക്കൾകും എന്റെ ഊഷ്മളമായ സ്വാതന്ത്ര്യദിനാശംസകള്‍. സ്വാതന്ത്ര്യം നേടി നാളിതുവരെ ആയിട്ടും ജനസംഖ്യയിൽ ഭൂരിപക്ഷത്തിനും മാന്യമായി ജീവിക്കാനുള്ള അവസരങ്ങൾ തുലോം കുറവാണു. അടിസ്ഥാന സൌകര്യങ്ങൾ ലഭ്യമല്ലാത്ത മഹാജനതതി ഒരു ജനാധിപത്യ രാജ്യത്തിന്‌ ഭൂഷണമല്ല. ഒരുഭാഗത്ത്‌ എല്ലാ ആഡം ബരങ്ങളും അനുഭവിച്ചു ജീവിക്കുന്ന സാമ്പത്തികമായ ന്യൂനപക്ഷം സമൂഹത്തിൽ ഉണ്ടാക്കുന്ന അസംപ്ത്രുതിയുടെ അളവ് ഗണ്യമായി വളർന്നു വരുന്നു. ഒരു ജനാതിപത്യ, സിവിൽ സമൂഹമായി നമുക്ക് ഇനിയും വളരാനുണ്ട്. അതിനു ആരാണ്, എന്താണ് തടസ്സം ...........................?????

    ReplyDelete